സാഹിത്യോത്സവ് നഗരിക്ക് മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി ഉസ്താദിന്റെ നാമകരണം
SSF BADIADKA SECTOR
എസ്.എസ്.എഫ് ബദിയടുക്ക സെക്ടര്‍,എസ്.വൈ.എസ് ബദിയടുക്ക സെര്‍ക്കിള്‍ കമ്മിറ്റികളുടെ മുഴുവന്‍ യുണിറ്റുകളെയും, പ്രവാസി ഘടകങ്ങളേയും ബന്ധിപ്പിക്കുന്ന സുന്നീ പ്രവര്‍ത്തക കൂട്ടായ്മയാണ് ഈ ബ്ലോഗ് ലക്ഷ്യമാക്കുന്നത്,ഇതിലൂടെ ബദിയടുക്കയുടെ(കാസറഗോഡ്ജില്ല)വിദ്യാഭ്യാസ,സാമൂഹ്യ,സാംസ്ക്കാരിക മണ്ഡലങ്ങളിലെ സുന്നീ സംഘശക്തിയുടെ സജീവതയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
Monday, July 14, 2014
Sunday, July 13, 2014
ബീജന്തടുക്കയുടെ മണ്ണില്‍ ഇനി സര്‍ഗ്ഗ വസന്തം..
സാഹിത്യ വസന്തം ഇത്തവണ ബീജന്തടുക്കയുടെ മണ്ണില്‍
ബദിയഡുക്ക: എസ്.എസ്.എഫ് ബദിയഡുക്ക സെക്ടര്‍ 21-ാമത് സാഹിത്യോത്സവ് ഓഗസ്റ്റ് 9, 10 (ശനി,ഞായര്‍) തീയതികളില്‍ ബീജന്തടുക്ക മര്‍ഹൂം എ.കെ ഇസ്സുദ്ദീന്‍ സഖാഫി നഗറില്‍ നടക്കും, പരിപാടിയുടെ സുഗമമായ നടത്തിപ്പിന്ന് വിശാലമായ സ്വാഗത സംഗം കമ്മിറ്റി രൂപീകരിച്ചു .
ബഷീര്‍ സഖാഫി കൊല്ല്യം, എ.കെ സഖാഫി കന്യാന, ക.എച്ച് അബ്ദുള്ള മാസ്റ്റര്‍ കൊരിക്കാര്‍ , മൂസ മദനി എന്നിവരടങ്ങിയ ഉപദേശക സമിതി, സ്വാഗത സംഘം ചെയര്‍മാനായി ഷാഫി ബീജന്തടുക്കയെയും,കണ്‍വീനറായി അലവി ഹനീഫി ബീജന്തടുക്കയെയും തിരഞ്ഞെടുത്തു, മുഹമ്മദ് ബീജന്തടുക്ക, കബീര്‍ ചെടെകാല് വൈസ് ചെയര്മാന്മാരും അബ്ദു റസാക്ക് ബീജന്തടുക്ക ജോയിന്റ് കണ്‍വീനരും അശ്രഫ് കൊല്ല്യം ട്രഷററുമാണ് , ഫൈസല്‍ നെക്രാജെ , ഇക്ബാല്‍ ആലങ്കോട്, ഹകീം പൂകായി, കബീര്‍ ഹിമമി ഗോളിയടുക്ക, ജസീല്‍ ഗോളിയടുക്ക (പ്രോഗ്രാം കമ്മിറ്റി), ഫൈസല്‍ സൈനി പെര്‍ഡാല, റഫീക്ക് മുസ്ലിയാര് പെര്‍ഡാല, ശംനാസ് ബീജന്തടുക്ക, സല്മാന് ബീജന്തടുക്ക (റിസപ്ഷന്), സനാഫ്, ഷംസു, ഹമീദലി മാവിനകട്ടെ, ഇബ്രാഹിം പി. എ ആലങ്കോള്‍, കാദര്‍ നാരംപാടി, ഷെരീഫ് പള്ളത്തടുക്ക (ഫിനാന്‍ഷ്യല്‍), ശിഹാബ് കന്യാന, ഹൈദര്‍ പള്ളതടുക്ക, സാബിത്ത് ബദിയടുക്ക (മീഡിയ ആന്റ് ഓണ്‍ലൈന്‍) തുടങ്ങിയവരാണ് സബ് കമ്മിറ്റി അംഗങ്ങള്‍.
Monday, June 30, 2014
Subscribe to:
Posts (Atom)